• Logo

Allied Publications

Europe
അഭയാര്‍ഥികളെ തിരിച്ചയയ്ക്കാനുള്ള സ്വീഡിഷ് തീരുമാനത്തിനു വിമര്‍ശനം
Share
സ്റോക്ഹോം: എണ്‍പതിനായിരത്തോളം അഭയാര്‍ഥികളുടെ അപേക്ഷകള്‍ തള്ളി രാജ്യത്തുനിന്നു പുറത്താക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ നയത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്ത്.

60,000 ത്തിനും 80,000 ത്തിനുമിടയില്‍ അഭയാര്‍ഥികളെ നാടുകടത്തേണ്ടിവരുമെന്നു സ്വീഡന്‍ ആഭ്യന്തരമന്ത്രി ആന്ദ്രസ് യഗ്മാന്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015ല്‍ 16,000 ത്തോളം അഭയാര്‍ഥി അപേക്ഷകള്‍ തള്ളിക്കളയാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

സ്വീഡന്റെ പ്രഖ്യാപനത്തിന് യുറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പിന്തുണയുണ്െടന്ന് യഗ്മാന്‍ പറഞ്ഞു. ഇതു ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ഇത്രയധികം പേരെ പുറത്താക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അഭയാര്‍ഥി ഐക്യദാര്‍ഢ്യ ഏജന്‍സിയുടെ മുതിര്‍ന്ന അഭിഭാഷകയും ഗവേഷകയുമായ അലിയ അല്‍ ഹുസൈന്‍ പറഞ്ഞു.

എറിട്രിയ,സോമാലിയ സുഡാന്‍ ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ അപേക്ഷകള്‍ മറ്റു രാജ്യങ്ങളും തള്ളാന്‍ സാധ്യതയുണ്െടന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.