• Logo

Allied Publications

Europe
ഇറ്റലി അനധികൃത താമസക്കാര്‍ക്കെതിരേ നടപടി തുടങ്ങി
Share
ഫ്രാങ്ക്ഫര്‍ട്ട്റോം: ഐഎസ് ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇറ്റലി സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും പുറത്താക്കുന്നതിനുള്ള പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ പോലീസിനും ഇമിഗ്രേഷനും നിര്‍ദേശം നല്‍കി.

ഇതു കൂടുതല്‍ വിഷമത്തിലാക്കുന്നത് ഇറ്റലിയിലുള്ള മലയാളികളെയാണ്. നാട്ടില്‍നിന്നു ലക്ഷങ്ങള്‍ കോഴ കൊടുത്ത് ജീവിത മാര്‍ഗം തേടിയെത്തിയവര്‍ വെറുംകൈയോടെ നാട്ടിലേക്കു തിരിച്ച് പോകേണ്ടിവരുമോ എന്ന വിഷമത്തിലാണിപ്പോള്‍.

നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്ന ആര്‍ക്കും പ്രതിസന്ധികള്‍ നേരിടണ്ട ആവശ്യമില്ലെന്നും നിയമവിരുദ്ധമായ ഏതെങ്കിലും രീതിയില്‍ പിടിക്കപ്പെട്ടാല്‍ നിയമ നടപടികള്‍ ഉടന്‍ എടുക്കുമെന്നും പ്രധാനമന്ത്രി മത്തെയോ റെന്‍സി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞു. ഇറ്റലിക്ക് അതിന്റേതായ ചട്ടങ്ങളുണ്െട ന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ ഗവണ്മെന്റ് അനുവദിക്കുകയില്ലെന്നും രാജ്യത്തെ രക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇറ്റാലിയന്‍ പൌരത്വം ഉള്ളവര്‍ക്കു മാത്രം ബാധകമല്ല എന്നും ഇത് ഇവിടെ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ കൂടി കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഇറ്റലിയില്‍ നില്‍ക്കുന്നവര്‍ക്ക് മറ്റു മാര്‍ഗം കണ്െടത്താന്‍ അവസരം നല്‍കിയിട്ടുണ്െടന്നും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുവാന്‍ ആരെയും അനുവദിക്കില്ലന്നും മത്തെയോ റെന്‍സി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.