• Logo

Allied Publications

Europe
സ്വിസിലെ സിറിയന്‍ ഓര്‍ത്തഡോക്സസ് ഇടവക ഭരണസമിതിക്കു നവ നേതൃത്വം
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സസ് ഇടവകയ്ക്ക് പുതിയ ഭരണ സമിതി. 2016 2018 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് മധ്യയൂറോപ്പിന്റെ മെത്രാപോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുത്തത്. തിരുമേനിയുടെ അധ്യക്ഷതയില്‍ ഇടവക വികാരിയും മാനേജിഗ് കമ്മിറ്റി പ്രസിഡന്റുമായ ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ചു കൂടുകയും വാര്‍ഷിക പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു.

ദേവാലയ കമ്മിറ്റി പ്രസിഡന്റായി ഫാ. കുര്യാക്കോസ് കൊള്ളന്നൂര്‍, വൈസ് പ്രസിഡന്റായി ജോയ് കൊച്ചെട്ട്, സെക്രട്ടറിയായി ബേബി തടത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു. ട്രഷറര്‍ സാജു മാത്യു ചേലപ്പുറത്ത്. കമ്മിറ്റി അംഗങ്ങളായി അനില്‍ കോര, ജോയ് പുത്തന്‍പുരയ്ക്കല്‍, സിജി തോമസ് എന്നിവരെയും, ഭദ്രാസന കണ്‍വീനര്‍മാരായി ബാബു മാത്യു വേതാനി, തോമസ് മാത്യു ചേലപ്പുറത്ത് എന്നിവരേയും ടെക്ക്നിക്കല്‍ കോഓര്‍ഡിനേറ്ററായി കിരണ്‍ കൂമുള്ളില്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ ബിനോയ് വെട്ടികാട്ടും, ഓഡിറ്ററായി വര്‍ഗീസ് കൂമുള്ളിയെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ