• Logo

Allied Publications

Europe
സൌത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ ദശാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു
Share
ലണ്ടന്‍: സൌത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ ന്യൂഇയര്‍ ആഘോഷവും ദശാബ്ദി ആഘോഷങ്ങളുടെ തുടക്കവും ജനുവരി 16ന് റിജിയസ് പാര്‍ക്ക് കോളജ് ഹാളില്‍ സംഘടിപ്പിച്ചു.

പ്രസിഡന്റ് റോബിന്‍ ഏബ്രഹാമും മുന്‍കാല അധ്യക്ഷന്മാരായ ഷെല്ലി കുര്യന്‍, സന്തോഷ് മാത്യു, ഷെര്‍ലി പീറ്റര്‍, മാക്സി അഗസ്റ്യന്‍, ജയ്സണ്‍ ജോണ്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ച് ദശാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോബിന്‍ ഏബ്രഹാം, സെക്രട്ടറി ബിജു ആന്റണി, ജാസ്മിന്‍ ജയിസണ്‍ എന്നിവര്‍ സംസാരിച്ചു.

ദശാബ്ദിയോടനുബന്ധിച്ചു മാസ് നടത്തുന്ന ചാരിറ്റിയുടെ ഉദ്ഘാടനം 10 കുട്ടികളില്‍നിന്നും 51 പൌണ്ടിന്റെ ചെക്ക് ട്രഷറര്‍ ജിബി ജോസഫ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. ജിസിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ലീസ് ജോജോയ്ക്കും യുക്മ നാഷണല്‍, റീജണല്‍ കലാമേളയിലെ വിജയികള്‍ക്കും അവാര്‍ഡ് നല്‍കി ആദരിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. അലന്‍ മോറിസ്, ജെന്നി ഫിലിപ്പ്, മരിയ ബിജു എന്നിവര്‍ അവതാരകരായിരുന്നു.

അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ലിസ്റിന്‍, സജി, ഡെന്നീസ്, ഷിനോ, ലിസി റോയി, ഷൈബി മാത്യു എന്നിവര്‍ക്കൊപ്പം യുക്മ ഭാരവാഹികളായ മാത്യു, റോയി, സാജു എന്നിവരും യുണിയന്‍ പ്രതിനിധികളായി ബിനോയ് ജോസഫ്, ലീനസ് പീറ്റര്‍, ബ്ളെസി ബാബു എന്നിവരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ