കൊളോണ്‍: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി ജര്‍മന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് നവവത്സരാഘോഷവും കുടുംബസംഗമവും സംയുക്തമായി ജനുവരി ഒമ്പതിനു(ശനി) കൊളോണില്‍ ആഘോഷിക്കുന്നു. വൈകുന്നേരം നാലിനു വിശുദ്ധ കുര്ബാനയോടു കൂടി കൊളോണ്‍ ലൊവ്നിഷിലെ സെന്റ് സെവറിന് ദേവാലയത്തില്‍ (ട. ടല്ലൃശി ഗശൃരവല, ഗശൃരവഴമലൈ 1, 50859 ഗöഹി ഘö്ലിശരവ) ആരംഭിക്കും.
തുടര്‍ന്ന് ദേവാലയഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വൈവിധ്യമാര്‍ന്ന കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പരിപാടികളിലേക്ക് എല്ലാ സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സെബാസ്റ്യന്‍ കരിമ്പില്‍ (പ്രസിഡന്റ്), ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ (ജനറല്‍ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ കരിമ്പില്‍ 021751583723, ജോസുകുട്ടി കളത്തില്‍പ്പറമ്പില്‍ 0221634461, ജോസഫ് കളപ്പുരയ്ക്കല്‍ 0223414803, ഗ്രിഗറി മേടയില്‍ 0220327996, ജോബ് കൊല്ലമന 024342408549, ജോസഫ് കടുത്താനം 0217573468, ചാക്കോ പ്ളാമ്പറമ്പില്‍ 02065550920, ഹെര്‍ഷല്‍ താഴിച്ചേരി 021625301872, ജയിംസ് പാത്തിക്കല്‍ 021529947867, സെബാസ്റ്യന്‍ കാര്‍ത്തികപ്പള്ളില്‍ 02304789272, സെബാസ്റ്യന്‍ തോമസ് പഴയചിറ 02331687260, സ്കറിയ വാഴയില്‍ 02323452146,
പീറ്റര്‍ സെബാസ്റ്യന്‍ 02065421769, വര്‍ഗീസ് കോലേട്ട് 0211 44002207, ജേക്കബ് കൂട്ടുമ്മേല്‍ 02222931384.
ഢലിൌല: ട. ടല്ലൃശി ഗശൃരവല, ഗശൃരവഴമലൈ 1, 50859 ഗöഹി ഘö്ലിശരവ)
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|