• Logo

Allied Publications

Europe
പൌലോസ് മോര്‍ അത്താനാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ജനുവരി 22, 23 തീയതികളില്‍
Share
ദ്രോഹഡ: പൌലോസ് മോര്‍ അത്താനാസിയോസിന്റെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാള്‍ ജനുവരി 22, 23 (വെള്ളി, ശനി) തീയതികളില്‍ ദ്രോഹഡ സെന്റ്അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

ദ്രോഹഡ ഗ്രീന്‍ഹില്‍സ് ഔവര്‍ ലേഡി കോളജ് ചാപ്പലില്‍ 22നു(വെള്ളി) വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥനയും 23നു(ശനി) രാവിലെ 10.00ന് പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച്ബിഷപ് എല്‍ദോ മോര്‍ തീത്തോസിന്റെ മുഖ്യ കാര്‍മികത്വം വഹിക്കും.

വിശ്വാസികളായ ഏവരെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ബിജു എം. പാറേക്കാട്ടില്‍ 0894239359, ഉല്ലാസ് ജോളി 0894627152, ബിനു കുര്യാക്കോസ് 0892070879.

വിലാസം: ഛൌൃ ഘമറ്യ ഇീഹഹലഴല, ഏൃലലിവശഹഹ, ഉൃീഴവലറമ, ഇീ. ഘീൌവേ.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.