• Logo

Allied Publications

Europe
സ്വീഡന്‍ തണുത്തുറയുന്നു
Share
സ്റോക്ക്ഹോം: സമീപകാലത്തെങ്ങും കാണാത്ത അതിശൈത്യത്തില്‍ സ്വീഡന്‍ തണുത്തുറയുന്നു. വടക്കന്‍ സ്വീഡനിലെ ലാപ്പ്ലാന്‍ഡില്‍ പൂജ്യത്തിനു താഴെ 34 ഡിഗ്രി വരെ താപനില താഴ്ന്നു.

രാജ്യത്തെ എല്ലാ പ്രധാന കാലാവസ്ഥാ സ്റേഷനുകളില്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. 1966ലാണ് രാജ്യത്ത് ഇതിനു മുമ്പ് ഇതിലേറെ രൂക്ഷമായ ശൈത്യം വന്നത്. അന്ന് താപനില പൂജ്യത്തിനു താഴെ 52.6 ഡിഗ്രി വരെ താഴ്ന്നിരുന്നു.

അതിശൈത്യം കാരണം ഡെന്‍മാര്‍ക്കില്‍നിന്നു സ്വീഡനിലേക്കുള്ള അഭയാര്‍ഥി പ്രവാഹവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച എത്തിയത് 48 പേര്‍ മാത്രം. ദിവസേന ശരാശരി 200 പേര്‍ വന്നുകൊണ്ടിരുന്ന സ്ഥാനത്താണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.