• Logo

Allied Publications

Europe
കേംബ്രിഡ്ജില്‍ യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ വാര്‍ഷിക ജനറല്‍ ബോഡി ജനുവരി 31ന്
Share
കേംബ്രിഡ്ജ്: യുക്മ ഈസ്റ് ആംഗ്ളിയ റീജണിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണവും ജനുവരി 31 നു കേംബ്രിഡ്ജില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെയാണു പൊതു സമ്മേളനം.

റീജണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മുഖ്യാതിഥിയായിരിക്കും. സെക്രട്ടറി ഓസ്റിന്‍ അഗസ്റില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അലക്സ് ലൂക്കോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളും പൊതു സമ്മേളനം ചര്‍ച്ച ചെയ്യും. കൂടാതെ ഒഴിവു വന്ന ജോയിന്റ് സെക്രട്ടറി പോസ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പും പൊതു സമ്മേളനത്തില്‍ നടത്തുമെന്ന് രഞ്ജിത്ത് കുമാര്‍ അറിയിച്ചു. റീജണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷനൂകളും മൂന്ന് പ്രതിനിധികളെ വീതം പൊതു സമ്മേളനത്തില്‍ അയയ്ക്കേണ്ടതാണ്. ഇവരുടെ പേരു വിവരങ്ങള്‍ സെക്രട്ടറി ഓസ്റിന്‍ അഗസ്റിനെ ഇമെയില്‍ മുഖേനയോ നേരിട്ടോ അറിയിക്കാം. കഴിഞ്ഞ വര്‍ഷത്തെ റീജണിലെ അംഗ അസോസിയേഷനൂകളുടെ പങ്കാളിത്തവും റീജണല്‍ ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനവും പൊതുസമ്മേളനം ചര്‍ച്ച ചെയ്യും. മുമ്പോട്ടുള്ള റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും രഞ്ജിത്ത് കുമാര്‍ അറിയിച്ചു.

ഹാളിന്റെ വിലാസം: ട. ഠവീാമ ഒമഹഹ, അിരമലൃെേ ണമ്യ, ഇമായൃശറഴല, ഇആ1 3ഠഠ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.