• Logo

Allied Publications

Europe
പനയ്ക്കലച്ചന്‍ നയിക്കുന്ന സന്യസ്തര്‍ക്കായുള്ള പ്രത്യേക ധ്യാനം ഫെബ്രുവരി 22 മുതല്‍ 26 വരെ ജര്‍മനിയില്‍
Share
ഷോണ്‍സ്റാര്‍: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയനോമ്പിന്റെ പ്രാരംഭത്തില്‍, പ്രാര്‍ഥനയോടും അനുതാപത്തോടും കൂടി ആത്മീയമായി ഒരുങ്ങുന്നതിന് പനയ്ക്കലച്ചന്‍ (പോട്ട ഡിവൈന്‍ മിനിസ്ട്രി) നയിക്കുന്ന സന്യസ്തര്‍ക്കായുള്ള പ്രത്യേക ധ്യാനം നടത്തുന്നു. ജര്‍മനിയിലെ കൊബ്ളെന്‍സിനടുത്തുള്ള വല്ലെന്‍ഡാര്‍ പട്ടണത്തിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഷോണ്‍സ്റാറ്റില്‍ (ടരവöിമെേ, ഒമൌ ടീിിലിമൌ, ഒശഹഹരെവലശറലൃ ടൃേ. 7, 56179 ഢമഹഹലിറമൃ), വച്ചു ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 26നു വെള്ളിയാഴ്ച രാവിലെ പത്തു വരെയാണ് ധ്യാനം.

യൂറോപ്പിലുള്ള എല്ലാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും സ്വാഗതം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: എമവേലൃ ഞല്യിി ങൌിറലിസൌൃശമി, ഠലഹ.: 07139 9315197; ടശലൃെേ അവെമ ങമൃശമ, ഠലഹ.: 02651493348

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.