• Logo

Allied Publications

Europe
മ്യൂണിക്കില്‍ ഭീകരാക്രമണ ഭീഷണി ; ഭീഷണിയുടെ നിഴലില്‍ യൂറോപ്പിന്റെ പുതുവര്‍ഷം
Share
മ്യൂണിക്ക്: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ മ്യൂണിക്കില്‍ ഭീകരാക്രമണ ഭീഷണി. തുടര്‍ന്ന് ശക്തമായ സുരക്ഷാ സന്നാഹങ്ങളാണു പോലീസ് ഏര്‍പ്പെടുത്തിയത്. വലിയ ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നു പോലീസ് അഭ്യര്‍ഥിച്ചിരുന്നു. രണ്ട് റെയില്‍വേ സ്റേഷനുകള്‍ അടച്ചിടുകയും ചെയ്തു.

ജര്‍മന്‍ പോലീസിനുതന്നെയാണു ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇസ്ലാമിസ്റ് പശ്ചാത്തലമുള്ളവരാണ് ഇതിനു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. തെരച്ചിലില്‍ ഏഴു ഏഴു പോരാളികളെന്നു സംശയിക്കുന്ന ഇറാക്കികളെ പോലീസ് അറസ്റു ചെയ്തു.

എന്നാല്‍, ഭീഷണിയൊന്നും കാര്യമാക്കാതെ ജനങ്ങള്‍ ആവേശപൂര്‍വം തന്നെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. രാത്രി ഒരു മണിക്കും ബവേറിയന്‍ നഗരത്തില്‍ ആഘോഷം അവസാനിച്ചിരുന്നില്ല.

പാരീസിലും ബ്രസല്‍സിലും ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ആഘോഷ പരിപാടികള്‍ പലതും റദ്ദാക്കിയിരുന്നു. കനത്ത ജാഗ്രതയ്ക്കു നടുവിലാണ് യൂറോപ്യന്‍ നഗരങ്ങളെല്ലാം തന്നെ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.