• Logo

Allied Publications

Europe
കോര്‍ക്കിലെ ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്ന്യൂഇയര്‍ ആഘോഷങ്ങളും വര്‍ണാഭമായി
Share
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്ന്യൂഇയര്‍ ആഘോഷങ്ങളും സംയുക്തമായി ഡിസംബര്‍ 30ന് ആഘോഷിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വില്‍ട്ടണ്‍ എസ്എംഎ ഹാളില്‍ മതബോധന വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകുന്നേരം ആറിനു നടന്ന പൊതുസമ്മേളനം കോര്‍ക്ക് കണ്‍ട്രി കൌണ്‍സില്‍ ലോര്‍ഡ് മേയര്‍ ക്രിസ് ഒ. ലെറി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അനില്‍ വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എൃ. ഇീൃാമര ഉം എൃ. ങശരവമലഹ ഛ’ ഘലമ്യൃ യും ആശംസകള്‍ നേര്‍ന്ന് മതബോധന വിദ്യാര്‍ഥികള്‍ക്കും ജൂണിയര്‍ സേര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും പുല്‍ക്കൂട് മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലന്‍കാവില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ടോണി ജോസ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്കുശേഷം സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: സിറിയക് പി. ജോസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.