• Logo

Allied Publications

Europe
എന്‍മയുടെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന്
Share
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡിലെ മലയാളി കൂട്ടായ്മ ആയ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (എന്‍മ) ദശാബ്ദി ആഘോഷവും ക്രിസ്മസ്പുതുവത്സരാഘോഷവും സംയുക്തമായി ആചരിക്കുന്നു.

ജനുവരി രണ്ടിന് പോട്ടേഴ്സ് സാറിലുള്ള സെന്റ് ജോണ്‍സ് മെതഡിസ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30ന് സാംസ്കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും.

പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ സാംസ്കാരിക വേദി കണ്‍വീനര്‍ വി.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, എന്‍മ മുന്‍ പ്രസിഡന്റുമാരായ ജിജോ ജോസഫ്, ആന്‍സി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

തുടര്‍ന്ന് എന്മയിലെ അംഗങ്ങളുടേയും ഈസ്റ്ഹാമില്‍നിന്നെത്തുന്ന കലാകാരികളുടെയും വിവിധതരം നൃത്തങ്ങളും സ്കിറ്റുകളും അരങ്ങേറും. പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം എന്ന ചെറുകഥയുടെ നാടകാവിഷ്കാരം പ്രമുഖ നടന്‍ ജയ്സണ്‍ ജോര്‍ജ് രംഗത്ത് അവതരിപ്പിക്കും. തുടര്‍ന്ന് സര്‍ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്രയും അരങ്ങേറും. പരിപാടിയിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിലാസം: ട. ഖീവി’ ങലവീേറശ ഇവൌൃരവ, ആമസലൃ ടൃലല, ജീലൃേേ ആമൃ, ഒലൃ ഋച6 2ഉദ.

റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ്

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.