• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ക്രിസ്മസ് കരോളിനു ഭക്തിനിര്‍ഭരമായ തുടക്കം
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ ഭവനങ്ങളിലൂടെ നടക്കുന്ന ക്രിസ്മസ് കരോളിനു ഭക്തിനിര്‍ഭരമായ തുടക്കം.

വെള്ളിയാഴ്ച വൈകുന്നേരം സെന്റ് അല്‍ഫോന്‍സ ഫാമിലി യൂണിറ്റില്‍നിന്നുമാണ് കരോള്‍ സര്‍വീസിന് തുടക്കമായത്. തുടര്‍ന്ന് ബൈബിളിലെ സെന്റ് ജോണ്‍സ് യൂണിറ്റിലെ ഭവനങ്ങളിലൂടെയും കരോള്‍ സര്‍വീസ് നടന്നു. പ്രാര്‍ഥനകളും ഗാനാലാപനവും ഉള്‍പ്പെടുത്തി നടന്നുവരുന്ന കരോളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.

ബാഗൂളി സേക്രഡ് ഹാര്‍ട്ട് യൂണിറ്റിയും വുഡ് ഹൌസ് ലൈനിലെ സെന്റ് ആന്റണീസ് യൂണിറ്റിലും ടിംബര്‍ലി വണ്‍ സെന്റ് ഹ്യുഗസ് യൂണിറ്റിലും ടിംബര്‍ലി ടു സെന്റ് മേരീസ് യൂണിറ്റിലും കരോള്‍ സര്‍വീസ് നടന്നു.

ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരും യൂണിറ്റ് കോഓര്‍ഡിനേറ്റേഴ്സും അടങ്ങുന്ന സംഘമാണ് കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.