• Logo

Allied Publications

Europe
ആസ്തികള്‍ പിടിച്ചെടുക്കല്‍: ഡാനിഷ് നീക്കത്തില്‍ പ്രതിഷേധം
Share
കോപ്പന്‍ഹേഗന്‍: അഭയാര്‍ഥികളെ പരിപാലിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം.

പോലീസിനെ ഉപയോഗിച്ച് അഭയാര്‍ഥികളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്റഗ്രേഷന്‍ മന്ത്രി ഇംഗര്‍ സ്റോയ്ബര്‍ഗാണ് നിര്‍ദേശം വച്ചത്. അവരുടെ താമസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പണം കണ്ടെത്തനാണത്രെ ഈ നടപടി.

ഡെന്‍മാര്‍ക്കില്‍ തൊഴില്‍രഹിതര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ നിശ്ചിത പരിധിക്കു മുകളിലുള്ള ആസ്തികള്‍ വില്‍ക്കണം എന്നു നിയമമുണ്ട്. ഇതിനു സമാനമാണ് അഭയാര്‍ഥികളുടെ കാര്യത്തില്‍ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശമെന്നാണ് ഇംഗര്‍ അവകാശപ്പെടുന്നത്.

ഈ വര്‍ഷം ഇരുപതിനായിരം അഭയാര്‍ഥികള്‍ ഡെന്‍മാര്‍ക്കിലെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 15,000 ആയിരുന്നു. അടുത്ത വര്‍ഷം കാല്‍ ലക്ഷം പേരെയും പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.