• Logo

Allied Publications

Europe
വിയന്ന വിമാനത്താവളത്തിന് ലാഭത്തില്‍ വന്‍ വര്‍ധനവ്
Share
വിയന്ന: വിയന്ന അന്താരാഷ്ട്ര വിമാനത്താവളം പോയ വര്‍ഷം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചു. 84.4 മില്യന്‍ യൂറോയുടെ ബുക്കിംഗുകള്‍ കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ നടന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്.

വിമാനത്താവളത്തിന്റെ ഷെയറുകള്‍ക്കും കാര്യമായ വിലവര്‍ധനവ് ഉണ്ടായി. ചൊവ്വാഴ്ച ഷെയറിന്റെ വില 86 യൂറോ ആയിരുന്നു. പോയവര്‍ഷം കമ്പനി ലക്ഷ്യമിട്ടത് 95 മില്യന്‍ യൂറോ എന്നതായിരുന്നുവെന്ന് വിമാനത്താവള മേധാവികളായ ഗുന്തര്‍ ഓഫ്നറും ജൂലിയാന്‍ യേഗറും വ്യക്തമാക്കി.

ആദ്യത്തെ ഒമ്പതു മാസം വിമാനങ്ങളുടെ സര്‍വീസുകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായി. 17.48 മില്യന്‍ യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോയി. അതായത് കഴിഞ്ഞുപോയ വര്‍ഷത്തെക്കാള്‍ 1.5 ശതമാനം കൂടുതലാണിത്. റഷ്യയിലുണ്ടായ പ്രതിസന്ധി ഓസ്ട്രിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകളെ ഒരു പരിധി വരെ ബാധിച്ചു. വിമാനത്താവളത്തിന്റെ ബാധ്യത 2014 അവസാനം കണക്കാക്കിയത് 402 മില്യന്‍ യൂറോ ആണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.