• Logo

Allied Publications

Europe
സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ യൂറോപ്പ് ശക്തമായ നടപടിക്ക്
Share
ബ്രസല്‍സ്: യൂറോപ്പിലെ എല്ലാ സ്ഥാപനങ്ങളും എല്ലാ തരത്തിലുമുള്ള സൈബര്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം എന്നു നിബന്ധന വയ്ക്കുന്ന തരത്തില്‍ നിയമം വരുന്നു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നു.

മേഖലയില്‍ സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ നിര്‍മാണത്തിനു ശ്രമിക്കുന്നത്. വൈദ്യുതി നിലയങ്ങളും വിമാനത്താവളങ്ങളും പോലെ തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ പോലും സൈബര്‍ അക്രമികള്‍ ലക്ഷ്യം വയ്ക്കാനിടയുള്ളതായാണ് മുന്നറിയിപ്പ്.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ 28 അംഗരാജ്യങ്ങളുടെയും പിന്തുണ നിയമത്തിനു ലഭിക്കുമെന്നാണു കരുതുന്നത്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ഇനിയും വെളിവായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ