• Logo

Allied Publications

Europe
ലോകസമാധാന സന്ദേശവുമായി സണ്ണി സ്റീഫന്‍ യൂറോപ്പില്‍
Share
ലണ്ടന്‍: ലോകസമാധാന സന്ദേശം നല്‍കി പര്യടനം നടത്തുന്ന 'ദി വേള്‍ഡ് പീസ് മിഷന്റെ' ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും ജീവകാരുണ്യ പ്രവര്‍ത്തകനും ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീതസംവിധായകനുമായ സണ്ണി സ്റീഫന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിസംബര്‍ നാലു മുതല്‍ 20 വരെ കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു.

ബൈബിള്‍ അധിഷ്ഠിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും ജീവിതപാഠങ്ങളും വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്നേഹപ്രഭാഷണ വചനവിരുന്ന് ഡിസംബര്‍ നാലു മുതല്‍ 20 വരെ വെല്ലിംഗ്ടന്‍, സ്കോട്ട്ലന്‍ഡ്, ഷെഫീല്‍ഡ്, ലീഡ്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്നു.

ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ വെല്ലിംഗ്ടന്‍ സെന്റ് പാട്രിക്സ് ദേവാലയത്തിലും (ട. ജമൃശരസ ജമൃശവെ, ഗശിഴ ടൃലല, ണലഹഹശിഴീി, ഠഏക 3അജ)

ഡിസംബര്‍ 11, 12, 13 തീയതികളില്‍ സ്കോട്ട്ലന്‍ഡ് വിറ്റ്ബണ്‍ സെന്റ് ജോസഫ് ദേവാലയത്തിലും (ട. ഖീലുെവ’ ഇവൌൃരവ, 49 ഞമലയൌൃി ഇൃലരെലി, ണവശയൌൃിേ ഋഒ47 8ഒഝ) ഞല്.എൃ. ടലയമശെേമി ഠവൌൃൌവേശുശഹഹശഹ +44 7584 490369.

ഡിസംബര്‍ 15 ന് നൈറ്റ് വിജില്‍ ഷെഫീല്‍ഡ് സെന്റ് പാട്രിക് കാത്തലിക് ദേവാലയത്തിലും (ട. ജമൃേശരസ ഇമവീേഹശര ഇവൌൃരവ, ആമൃിഹെല്യ ൃീമറ, ടവലളളശലഹറ, ട5 0ഝഎ) ആമയൌ 07702061948.

ഡിസംബര്‍ 19 ന് ലീഡ്സ് സീറോ മലബാര്‍ ദേവാലയത്തിലും (ട്യൃീ ങമഹമയമൃ ഇവൌൃരവ ഘലലറ) ഡിസംബര്‍ 20നു കെന്റിലുള്ള ഡിവൈന്‍ റിട്രീറ്റ് സെന്ററിലും (ഉശ്ശില ൃലൃേലമ ഇലിൃല, ഞമാ ഴമലേ, ഗലി) ധ്യാനം നടക്കും.

കൌണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കും. സണ്ണി സ്റീഫന്‍ 074 037 79782

വിവരങ്ങള്‍ക്ക്: റെജി പോള്‍ 077 230 35457, ജോസ് ചേലച്ചുവട്ടില്‍ 078 978 16039.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.