• Logo

Allied Publications

Europe
ഹിറ്റ്ലറുടെ ആത്മകഥ ജര്‍മനിയില്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു
Share
ബര്‍ലിന്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായി ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ മൈന്‍ കാംഫ് (എന്റെ പോരാട്ടം) വീണ്ടും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.

കൃതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അടുത്ത ജനുവരിയില്‍ അച്ചടി പുനരാരംഭിക്കാനാണ് തീരുമാനം. ജനുവരി എട്ടിനും പതിനൊന്നിനും ഇടയില്‍ പുസ്തകം രാജ്യത്തെ ബുക്ക് സ്റാളുകളില്‍ ലഭ്യമാകുമെന്നു കരുതുന്നു.

ആകെ 1948 പേജ് വരുന്ന പുസ്തകം രണ്ടു വാല്യങ്ങളായാണ് പ്രസിദ്ധീകരിക്കുക. വില 59 യൂറോ. 2009 മുതല്‍ ഈ പുസ്തകം പുന പ്രസിദ്ധീകരിക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു പ്രസാധകരായ വിര്‍സ്ചിങ്.

ആദ്യ പതിപ്പില്‍ 35004000 പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നത്. ജൂത സംഘടനകള്‍ ഇതിനെതിരേ ശക്തമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ