• Logo

Allied Publications

Europe
ഡബ്ള്യുഎംസി ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബര്‍ 27ന്
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബര്‍ 27 ന് (ഞായര്‍) ഗ്രിഫിത്ത് അവന്യുവിലുള്ള ടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ ഹാളില്‍ നടക്കും.

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ലെ തെരഞ്ഞെടുക്കപ്പെട്ട ഐറ്റങ്ങള്‍ സ്റേജില്‍ അവതരിപ്പിക്കും. വിജയികള്‍ക്കുള്ള സമ്മാന ദാനവും ചടങ്ങില്‍ നടക്കും.

സാന്താ ക്ളോസിന്റെ സന്ദര്‍ശനം ഫിന്‍ഗ്ളാസിലെ കൊച്ചു കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍, കോളജ് വിദ്യാര്‍ഥികളുടെ ഫ്യൂഷന്‍ കലാ പ്രകടനം തുടങ്ങിയവയും ആഘോഷങ്ങളില്‍ മുഖ്യാകര്‍ഷകങ്ങളാവും. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

പരിപാടിയുടെ വിജയത്തിനായി ഡബ്ള്യുഎംസി വൈസ് ചെയര്‍മാന്‍ ബിനോ ജോസ് കോഓര്‍ഡിനേറ്ററായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: ബാബു ജോസഫ് (സ്വാര്‍ഡ്സ്) 0876694305, കിംഗ് കുമാര്‍ വിജയരാജന്‍ 0872365378, എല്‍ദോ തോമസ് 0871717138.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.