• Logo

Allied Publications

Europe
ഒമാന്‍ എയര്‍വെയ്സ് ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: മസ്ക്കറ്റ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ എയര്‍വെയ്സ് മസ്ക്കറ്റില്‍നിന്ന് അഞ്ച് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള ഫ്ളൈറ്റുകള്‍ വര്‍ധിപ്പിക്കുന്നു.

പുതിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ചയില്‍ പതിനൊന്ന് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് 126 ഫ്ളൈറ്റുകള്‍ ഒമാന്‍ എയര്‍വെയ്സ് നടത്തും. മസ്ക്കറ്റ് ഗോവാ റൂട്ടില്‍ പുതിയതായി ദിവസവും സര്‍വീസ് നടത്തും. മസ്ക്കറ്റ്ബംഗളൂരു, മസ്ക്കറ്റ്കൊച്ചി റൂട്ടുകളില്‍ ഇനി മുതല്‍ ദിവസേന രണ്ട് ഫ്ളൈറ്റുകള്‍ ഉണ്ടായിരിക്കും.

ഒമാന്‍ എയര്‍വെയ്സ് മസ്ക്കറ്റില്‍നിന്ന് ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്ക് തുടങ്ങുന്ന പുതിയ ഫ്ളൈറ്റുകള്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ടൂറിസ്റുകള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും. മസ്ക്കറ്റ്കൊച്ചി റൂട്ടുകളില്‍ തുടങ്ങുന്ന രണ്ടാമത്തെ ഫ്ളൈറ്റ് ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് വിമാനത്താവളങ്ങളില്‍നിന്നു യാത്ര ചെയ്യുന്നവര്‍ക്കു കൂടുതല്‍ കണക്ഷനും ചെറിയ സ്റ്റോപ് ഓവറുകള്‍ക്ക് സൌകര്യപ്രദവുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.