• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടണില്‍ വര്‍ഷാവസാനവര്‍ഷാരംഭ കൃതജ്ഞതാ ധ്യാനം
Share
ലണ്ടന്‍: ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വര്‍ഷാവസാനവര്‍ഷാരംഭ കൃതജ്ഞതാ ധ്യാനം ഡിസംബര്‍ 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും.

31നു വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ജനുവരി മൂന്നിനു വൈകുന്നേരം നാലിനു അവസാനിക്കുന്ന തരത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പോട്ട ധ്യാന കേന്ദ്രത്തിലെ പ്രശസ്ത ധ്യാന ഗുരു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ. കുര്യാക്കോസ് പുന്നോലി വിസി ആന്‍ഡ് ടീമും ആണ് ധ്യാനം നയിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസ് മുതിര്‍ന്നവര്‍ക്ക് 50 പൌണ്ടാണ്.

ദൈവം തന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും അതുപോലെ പുതുവര്‍ഷത്തെ വരവേറ്റ് ദൈവസന്നിധിയില്‍ ഇരിക്കാനും സ്തുതികള്‍ അര്‍പ്പിക്കാനും കൃപ നേടുവാനും വര്‍ഷാവസാന, വര്‍ഷാരംഭ ധ്യാനത്തിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് 074833750070, 01325469400.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.