• Logo

Allied Publications

Europe
ഓരോ രണ്ടാമത്തെ ഓസ്ട്രിയക്കാരനും ദിവസവും ഫേസ്ബുക്കില്‍
Share
വിയന്ന: ഇന്റര്‍നെറ്റിന്റെ ഉപയോഗം ഓരോവര്‍ഷവും കഴിയും തോറും ഓസ്ട്രിയന്‍ ജനതയുടെ ഇടയില്‍ വര്‍ധിക്കുന്നു. ജനസംഖ്യയുടെ 85 ശതമാനത്തോളം പേര്‍ക്കും നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് വളരെ പ്രധാനപ്പെട്ടതാണ് എന്ന അഭിപ്രായമാണ്.

വേനല്‍ക്കാലത്ത് നടത്തിയ ഒരു ബ്രോഡ്ബാന്റ് സര്‍വേയിലാണ് 85 ശതമാനം ഓസ്ട്രിയക്കാരും ഇന്റര്‍നെറ്റ് തങ്ങള്‍ക്കു ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നത്.

ഓസ്ട്രിയന്‍ ജനതയില്‍ രണ്ടിലൊരാള്‍ വീതം ഫേസ്ബുക്ക് ദിവസവും ഉപയോഗിക്കുന്നു. 16 മുതല്‍ 24 വയസുള്ളവരില്‍ 65 ശതമാനവും ഇതില്‍പ്പെടും. 16 മുതല്‍ 24 വരെ പ്രായമുള്ള ആള്‍ക്കാരില്‍ ഏകദേശം 340 ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വീതമുണ്ട്. എന്നാല്‍ പ്രായമുള്ളവരില്‍ ഇത് 225 സുഹൃത്തുക്കള്‍ മാത്രമാണ്. 67 ശതമാനം പേര്‍ ഓസ്ട്രിയയില്‍ വീഡിയോ സ്ട്രീമിംഗ് സൌകര്യവും ഉപയോഗിക്കുന്നു. യുട്യൂബ് പോലെ മറ്റുള്ളവയും 26.3 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ ഓണ്‍ലൈനില്‍ വീഡിയോകള്‍ കാണുന്നവരാണ്.

85 ശതമാനം പേരും വാര്‍ത്താവിനിമയത്തിന് ഇന്റര്‍നെറ്റ് കൂടിയേ തീരു എന്ന അഭിപ്രായക്കാരായിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ