• Logo

Allied Publications

Europe
ഹരിത എയര്‍ലൈന്‍: ലുഫ്താന്‍സയും ബ്രിട്ടീഷ് എയര്‍വേയ്സും പട്ടികയില്‍ അവസാനം
Share
ബര്‍ലിന്‍: ലോകത്തെ പ്രമുഖരായ 20 വിമാന സര്‍വീസുകളുടെ പരിസ്ഥിതി സൌഹാര്‍ദ പട്ടിക തയാറാക്കിയപ്പോള്‍ അവസാനക്കാരായില്ലെന്ന ആശ്വാസം ജര്‍മനിയുടെ ലുഫ്താന്‍സയ്ക്ക്. ബ്രിട്ടീഷ് എയര്‍വേയ്സാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍. നോര്‍വീജിയന്‍ ബജറ്റ് എയര്‍ലൈനായ നോര്‍വീജിയന്‍ എയര്‍ ഷട്ടിലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ക്ളീന്‍ ട്രാന്‍സ്പോര്‍ട്ടേഷനാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തിലാണ് ലുഫ്താന്‍സയുടെ പ്രകടനം ഏറ്റവും മോശമായിരിക്കുന്നത്. ഒരു ലിറ്ററിന് 40 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നോര്‍വീജിയന്‍ എയര്‍ലൈനു കഴിയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ