• Logo

Allied Publications

Europe
വിശുദ്ധനാട് തീര്‍ഥാടനം ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ
Share
മാഞ്ചസ്റര്‍: ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ പാദസ്പര്‍ശനമേറ്റ വിശുദ്ധ നാടിന്റെ പുണ്യം അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ഥയാത്ര നടത്തുന്നു.

2016 ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ വൈദികരും അല്‍മായ പ്രേഷിതരും ഉള്‍പ്പെടുന്ന സംഘത്തിനു ഫാ. തോമസ് മടുക്കംമൂട്ടില്‍ നേതൃത്വം നല്‍കും.

ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന മലയാളിയായ ഫാ. പോള്‍ ഗൈഡായി ശുശ്രൂഷ നിര്‍വഹിക്കും. ഫെബ്രുവരി അഞ്ചിനു ലൂട്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്നു നേരിട്ടുള്ള വിമാനത്തിലാണ് സംഘം യാത്ര തിരിക്കുക. എല്ലാ പ്രധാന വിശുദ്ധ കേന്ദ്രങ്ങളിലും വിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ഥന ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നു.

വിവരങ്ങള്‍ക്ക്: ജോഷി തോമസ് 07533432986, 07722116265.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.