• Logo

Allied Publications

Europe
റെസിഡന്‍ഷ്യല്‍ ധ്യാനം: രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
Share
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും യുകെ, ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രിഗോറിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മാര്‍ പീലക്സിനോസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 17, 18, 19 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിനു ഡബ്ളിനില്‍ കുര്യാക്കോസ് മോര്‍ തേയോഫിലോസ് നിര്‍വഹിച്ചു.

സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ രജിസ്ട്രേഷന്‍ ഫോം രജിസ്ട്രേഷന്‍ കണ്‍വീനര്‍ എല്‍ദോ മാത്യുവിനു നല്‍കി രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

എന്നിസിലിലുള്ള സെന്റ് ഫ്ളാനന്‍സ് കോളജില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധ്യാനത്തിന്റെ ഭക്ഷണവും താമസസൌകര്യവും സൌജന്യമാണ്.

ധ്യാനത്തിന്റെ നടത്തിപ്പിനായി ജനറല്‍ കണ്‍വീനര്‍ പി.ജെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ എല്‍ദോ മാത്യു, ജോ മാത്യു, പി.ജെ. അനി എന്നിവരടങ്ങുന്ന രജിസ്ട്രേഷന് കമ്മിറ്റിയും ബോബി മാണി, പ്രവീണ്‍ നൈനാന്‍, ബിജു തോമസ്, വര്‍ഗീസ് വൈദ്യന്‍, മാഗ്സന്‍ തമ്പി എന്നിവരടങ്ങുന്ന ഫുഡ് കമ്മിറ്റിയും വിനോദ് ജോര്‍ജ്, സി.എം. നോബി എന്നിവരടങ്ങുന്ന ഫിനാന്‍സ് ആന്‍ഡ് പബ്ളിസിറ്റി കമ്മിറ്റിയും സുനില്‍ ഗീവര്‍ഗീസ്, ജോര്‍ജ് ഫിലിപ്പ് എന്നിവരടങ്ങുന്ന റിസപ്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.