• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാനം നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍
Share
ലണ്ടന്‍: സെഹിയോന്‍ യുകെ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സോജി ഓലിക്കലിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള കണ്‍വന്‍ഷന്‍ നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ നടത്തുന്നു.

'പീറ്റര്‍ ആന്‍ഡ് പോള്‍ മിഷന്‍ 2015' എന്നറിയപ്പെടുന്ന കണ്‍വന്‍ഷന്റെ മലയാളത്തിലുള്ള ആദ്യ ദിന ശുശ്രൂഷ നവംബര്‍ അഞ്ചിനു (വ്യാഴം) രാവിലെ ഒമ്പതിനാരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കും. രണ്ടാം ദിന ശുശ്രൂഷകള്‍ നവംബര്‍ ആറിനു (വെള്ളി) രാവിലെ ഒമ്പതിനാരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു അവസാനിക്കും.

ഇംഗ്ളീഷില്‍ ഉള്ള ശുശ്രൂഷകള്‍ നവംബര്‍ ആറിനു (വെള്ളി) വൈകുന്നേരം ആറിനാരംഭിച്ച് രാത്രി ഒമ്പതിനും ഏഴിനു (ശനി) രാവിലെ 9.30ന് ആരംഭിച്ചു വൈകുന്നേരം 4.30ന് അവസാനിക്കും.

ദൈവ സ്തുതി ആരാധന, വചനപ്രഘോഷണം, അനുഭവ സാക്ഷ്യങ്ങള്‍, ഗാന ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, രോഗ ശാന്തി ശുശ്രൂഷ, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവ മുഖ്യശുശ്രൂഷകളായിരിക്കും.

കണ്‍വന്‍ഷനു ഒരുക്കമായി നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെ ദിവ്യ കാരുണ്യ ആരാധനയും ജപമാലകളും ഉണ്ടായിരിക്കും.

വിലാസം: ടട. ജലലൃേ & ജമൌഹ ഇവൌൃരവ, ജമൃസ ഞീമറ, ടമഹളീൃറ ങ6 8ഖഞ ങമിരവലലൃെേ

വിവരങ്ങള്‍ക്ക്: ഷാജി ജോസഫ് 07888784878, സാഗ സെബാസ്റ്യന്‍ 07770926999.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.