• Logo

Allied Publications

Europe
ബോള്‍ട്ടണില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തി
Share
ബോള്‍ട്ടണ്‍: സീറോ മലബാര്‍ സാല്‍ഫോര്‍ഡ് രൂപതയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ബൈബിള്‍ ക്വിസ് മത്സരം ബോള്‍ട്ടണില്‍ നടത്തി. മത്സരത്തില്‍ സാല്‍ഫോര്‍ഡ് രൂപതയിലെ വിവിധ മാസ് സെന്ററുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ബൈബിള്‍ പരിജ്ഞാനം വ്യക്തമാക്കുന്നതായിരുന്നു മത്സരം. മത്സരത്തില്‍ സെന്‍ട്രല്‍ മാഞ്ചസ്റര്‍ യൂണിറ്റ്, ബോള്‍ട്ടണ്‍ യൂണിറ്റ്, ട്രാഫോര്‍ഡ് യണിറ്റ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഫാ. തോമസ് തൈക്കൂട്ടത്തില്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി. ജെസി ജോസഫ്, ഷെല്ലി ഏബ്രഹാം, മാത്യു സെബാസ്റ്യന്‍, ഡോണി ജോണ്‍, തുടങ്ങിയവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും വിജയികള്‍ക്കും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.