• Logo

Allied Publications

Europe
ഡെന്മാര്‍ക്ക് മലയാളികളുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 20ന്
Share
കോപ്പന്‍ഹാഗന്‍: ഡെന്മാര്‍ക്ക് മലയാളികള്‍ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബര്‍ 20നു ഉച്ചകഴിഞ്ഞ് രണ്ടിനു പരിപാടികള്‍ ആരംഭിക്കും. ആഘോഷത്തോടനുബന്ധിച്ചു സെലിബ്രിറ്റി ഷോയും നടക്കും. മികച്ച കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളും സ്നേഹവിരുന്നും മലയാളി സമൂഹത്തിനു നവ്യാനുഭവം പകരുമെന്ന് സംഘാടക കമ്മിറ്റിക്കുവേണ്ടി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ പറഞ്ഞു.

ഡെന്മാര്‍ക്കിലെ ക്രിസ്മസ് പരിപാടിയുടെ സംപ്രേക്ഷണം ഒരു ചാനല്‍ ഏറ്റെടുത്തതായി സംഘാടകര്‍ അറിയിച്ചു. അതേസമയം ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ പരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉണ്െടങ്കില്‍ സംഘാടകരെ അറിയിക്കുക. കോപ്പന്‍ഹാഗനു പുറത്തു നിന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് താമസസൌകര്യവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ പരിപാടിയുമായി സഹകരിക്കാന്‍ തയാറുള്ളവര്‍ എത്രയും വേഗം സംഘാടകരെ സമീപിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: റെനില്‍ മന്നാട്ട് 25687835, വിസഘാ ലവ്സേന്‍ 29906582, ബിനോയ് സെബാസ്റ്യന്‍ 42347187, ഗിരീഷ് കുമാര്‍ 50366887, ദീപക് വിജയകുമാര്‍ 50241230, പ്രമോദ് കുമാര്‍ 50275709, ഗോവിന്ദന്‍ പുതുമന 71827382, സന്ദീപ് കിനയത് 71559901, സോജന്‍ മണവാളന്‍ 91 40 70 00, ഫാ. എല്‍ദോസ് വട്ടപറമ്പില്‍ 52998210.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.