• Logo

Allied Publications

Europe
വിമാനാപകടത്തില്‍ മരിച്ച കുട്ടികളുടെ അനുസ്മരണചടങ്ങില്‍ മെര്‍ക്കല്‍ പങ്കെടുത്തു
Share
ബര്‍ലിന്‍: കഴിഞ്ഞ മാര്‍ച്ചില്‍ ജര്‍മന്‍വിംഗ്സ് വിമാനം കോപൈലറ്റ് ആല്‍പ്സ് പര്‍വതനിരകളില്‍ ഇടിച്ചുതകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥികളെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പങ്കെടുത്തു.

ഹാള്‍ട്ടേണ്‍ അം സീയിലുള്ള സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുട്ടികളുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും പങ്കെടുത്തു. ഈ സ്കൂളിലെ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അപകടത്തില്‍ മരിച്ചിരുന്നു.

കുട്ടികളുടെ സഹപാഠികളുമായും അധ്യാപകരുമായും ബന്ധുക്കളുമായും സംസാരിക്കാനും ചാന്‍സലര്‍ സമയം കണ്ടെത്തി. കോപൈലറ്റ് മാനസിക വിഭ്രാന്തി കാരണം വിമാനം ഇടിച്ചിറക്കിയാണ് അപകടമുണ്ടാക്കിയതെന്ന് പിന്നീട് വ്യക്തമായിരുന്നു. 150 പേരാണ് അപകടത്തില്‍ മരിച്ചത്.

ഒരു വമ്പിച്ച ജനാവലി ഹാള്‍ട്ടന്‍ അംസീയില്‍ അനുസ്മരണ ചടങ്ങില്‍ എത്തിയിരുന്നു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല തദ്ദേശവാസികളും ചടങ്ങില്‍ എത്തിയത് വിതുമ്പലോടെയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.