• Logo

Allied Publications

Europe
സ്റോക്ക് ഓണ്‍ ട്രന്റില്‍ കെസിഎ സംഗമം പ്രൌഡഗംഭീരമായി
Share
ലണ്ടന്‍: സ്റോക്ക് ഓണ്‍ ട്രന്റിലെ മലയാളി കുടുംബങ്ങളുടെ സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി കെസിഎ സംഘടിപ്പിച്ച മലയാളി കുടുംബങ്ങളുടെ സംഗമം പ്രൌഡഗംഭീരമായി.

ഒക്ടോബര്‍ 17നു വൈകുന്നേരം ആറിന് ആരംഭിച്ച ഫാമിലി ഗെറ്റ് ടുഗദറിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അനില്‍ പുതുശേരി നിര്‍വഹിച്ചു. പ്രസിഡന്റ് സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജോസ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിന്റോ റോക്കിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്റോക്ക് ഓണ്‍ ട്രന്റിലേക്കു പുതുതായി വന്നുചേര്‍ന്ന മലയാളികുടുംബങ്ങളെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെസിഎ അക്കാഡമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളാസിക്കല്‍ ഡാന്‍സ് ക്ളാസിന്റെ പ്രധാന അധ്യാപിക കലാ മനോജിനു പുരസ്കാരം നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.