• Logo

Allied Publications

Europe
ജോലി സമയം 32 മണിക്കൂറായി കുറയ്ക്കണമെന്നു ഫ്രഞ്ച് യൂണിയന്‍
Share
പാരീസ്: ജോലി സമയം ആഴ്ചയില്‍ 35 മണിക്കൂര്‍ എന്നത് 32 മണിക്കൂറായി പുനഃക്രമീകരിക്കണമെന്ന് ഫ്രാന്‍സിലെ പ്രമുഖ ട്രേഡ് യൂണിയന്‍ ആവശ്യപ്പെടുന്നു.

ലോകത്തെ മിക്ക രാജ്യങ്ങളിലും ആഴ്ചയില്‍ 35 മണിക്കൂറിലേറെയാണു ജോലി സമയം. എന്നാല്‍, ഇത്രയേറെ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണു രാജ്യത്തെ ഏറ്റവും വലിയ യൂണിയനായ സിജിടിയുടെ പക്ഷം.

ഫ്രാന്‍സിലെ അസമത്വത്തിനു പ്രധാന കാരണം ജോലി സമയമാണെന്നും തൊഴിലാളികളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്താന്‍ ജോലി സമയം കുറയ്ക്കുന്നതിലൂടെ സാധിക്കുമെന്നും പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന മുഹമ്മദ് ഔദസിക് പറയുന്നു.

ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം, തൊഴിലാളികളുടെ സാമൂഹ്യ പുരോഗതി, ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ ജോലി സമയം കുറയ്ക്കുന്നത് അനിവാര്യമാണെന്ന നിലപാടാണു യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.