• Logo

Allied Publications

Europe
'എന്ന് നിന്റെ മൊയ്തീന്‍' സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിന്
Share
സൂറിച്ച്: സമീപകാലത്തു പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമ 'എന്ന് നിന്റെ മൊയ്തീന്‍' സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഒക്ടോബര്‍ 18നു (ഞായര്‍) 10ന് സൂറിച്ച് വെറ്റ്സിക്കോണ്‍ കിനോയിലാണു പ്രദര്‍ശനം. മുന്‍കൂര്‍ ബുക്കിംഗ് സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

'കാഞ്ചനമാലമൊയ്തീന്‍' പ്രണയം പ്രതിപാദിച്ച എന്‍. മോഹനന്റെ കഥയും പത്രപ്രവര്‍ത്തകനായ പി.ടി. മുഹമ്മദ് സാദിഖ് പ്രസിദ്ധീകരിച്ച 'മൊയ്തീന്‍ കാഞ്ചനമാല ഒരപൂര്‍വ പ്രണയ ജീവിതം' എന്ന ജീവിതരേഖയും വിമല്‍ തന്നെ നിര്‍മിച്ച 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന ഡോക്കുമെന്ററിയും മലയാളി ഹൃദയത്തിലേറ്റിയിരുന്നു.

ഹിന്ദുമുസ്ലിം ജനതയെ ഭിന്നിപ്പിച്ചുകൊണ്ടു മതമൌലിക രാഷ്ട്രീയം ഭാരതത്തില്‍ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ ചലച്ചിത്രം ഏറെ പ്രസക്തിയുള്ളതായിത്തീരുന്നു. എല്ലാ നിരൂപകരാലും നല്ല അഭിപ്രായം ലഭിക്കുക എന്ന അത്യപൂര്‍വ ബഹുമതിയും ഈ ചിത്രം നേടി.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ നവാഗതന്‍ ആര്‍.എസ്. വിമല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു എം. ജയചന്ദ്രന്‍ സംഗീതവും ഛായാഗ്രഹണം ജോമോന്‍ ടി. ജോണും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ