• Logo

Allied Publications

Europe
ഡോ. സില്‍വെസ്റര്‍ റോമിലെ കേരള ലാറ്റിന്‍ കത്തോലിക്കാ ഇടവക സന്ദര്‍ശിച്ചു
Share
റോം: വത്തിക്കാനില്‍ നടക്കുന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡില്‍ ഇന്ത്യയിലെ മെത്രാന്‍ സംഘത്തിന്റെ പ്രതിനിധിയായി എത്തിയിട്ടുള്ള പുനലൂര്‍ രൂപത ബിഷപ് ഡോ. സില്‍വെസ്റര്‍ പൊന്നുമുത്തന്‍ കേരള റീജണ്‍ ലാറ്റിന്‍ കത്തോലിക്കാ ഇടവക സന്ദര്‍ശിച്ചു.

സിനഡിന്റെ പരിപാടികള്‍ക്കിടയിലും വികാരി ഫാ. ആന്റണി അറയ്ക്കലിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഡോ. സില്‍വെസ്റര്‍ മുഖ്യകാര്‍മികനായി സമൂഹബലി അര്‍പ്പിച്ചു. സിനഡിലെ വിശേഷങ്ങളും അതില്‍ പങ്കെടുക്കുന്ന അല്‍മായ കുടുംബങ്ങളുടെ അതിധീരമായ സാക്ഷ്യങ്ങളും വിശ്വാസസാക്ഷ്യത്തിനു ഞായറാഴ്ച ആചരണം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ദിയേസ് ദോമിനി എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ടു സമൂഹബലി മധ്യേ നടന്ന സന്ദേശത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: ഡെല്‍റ്റസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.