• Logo

Allied Publications

Europe
ജര്‍മന്‍ പ്രതിരോധ മന്ത്രിയുടെ അക്കാഡമിക് ചരിത്രം വീണ്ടും വിവാദത്തില്‍
Share
ബര്‍ലിന്‍: പ്രബന്ധ മോഷണ വിവാദം കെട്ടടങ്ങും മുമ്പേ ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പുതിയ വിവാദത്തില്‍. ബയോഡേറ്റയില്‍ യുഎസിലെ സ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയുടെ പേര് അനാവശ്യമായി ഉപയോഗിച്ചെന്നാണ് പുതിയ ആരോപണം.

യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉര്‍സുല സര്‍ട്ടിഫിക്കറ്റിനു യോഗ്യയാകുന്ന തരത്തില്‍ ഒരു കോഴ്സും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റില്ലാതെ യൂണിവേഴ്സിറ്റിയുടെ പേര് ബയോഡാറ്റയില്‍ ഉപയോഗിക്കുന്നത് ദുരുപയോഗം തന്നെയാണെന്നും യൂണിവേഴ്സിറ്റി വക്താവ്.

എന്നാല്‍, താന്‍ ഓഡിറ്റിംഗ് ഗസ്റായി 1963ല്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു വെന്നും 1995ല്‍ സ്റാന്‍ഫഡ് ഹെല്‍ത്ത് സര്‍വീസസ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗമായി അവിടെ താമസിച്ചിട്ടുണ്ടെന്നുമാണ് ഉര്‍സുലയുടെ വിശദീകരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.