• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം
Share
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെയും ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രവും ഹെക്സം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയും സംയുക്തമായി ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 26,27, 28, 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ധ്യാനം. 16 വയസുമുതലുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കുവേണ്ടിയാണ് ധ്യാനം സംഘടിപ്പിച്ചിരുന്നത്. ക്രിസ്തീയ നവോത്ഥാനത്തിനു പുതിയ രൂപവും ഭാവവും നല്‍കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ സെഹിയോന്‍ യുകെയാണ് യുവജനങ്ങളുടെ ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

ധ്യാനത്തില്‍ പങ്കെടുത്ത് ക്രിസ്തുവിനെ അറിയാനും തങ്ങളുടെ ജീവിതത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള അവസരം യുവജനങ്ങള്‍ വിനിയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 07590516672 / 07852582217 ാരിലംരമഹെേലമിറവലഃവമാ@്യമവീീ.രീ.ൌസ

ഢഋചഡഋ : ഉകഢകചഋ ഞഋഠഞഋഅഠ ഇഋചഠഞഋ, ഉഅഞഘകചഏഠഛച ഉഘ3 9ജച.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ