• Logo

Allied Publications

Europe
റോസാമിസ്റിക്കയില്‍ മരിയന്‍ കുടുംബസംഗമം ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍
Share
റോം: മോന്റിചിയരിയിലെ റോസാ മിസ്റിക്ക മാതാവിന്റെ ആഗോള തീര്‍ഥാടന ദേവാലയത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഹോളിക്രോസ് ഫെയിത്ത് മിഷന്‍ നേതൃത്വം നല്‍കുന്ന രണ്ടാം മരിയന്‍ കുടുംബസംഗമം ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ നടത്തുന്നു.

മാവേലിക്കര രൂപത മെത്രാനും പ്രശസ്ത വാഗ്മിയുമായ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, മൂന്നിനു മരിയന്‍ സംഗമം ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നല്‍കും. സൂറിച്ച് സേബാഗ് പള്ളി മുന്‍ വികാരി ഫാ. തോമസ് വിട്മര്‍ യുവതീയുവാക്കള്‍ക്കുവേണ്ടി പ്രായോഗിക ജിവിതപാഠങ്ങളിലൂടെ ആത്മീയ ദര്‍ശനങ്ങള്‍ നല്‍കും. കുടുംബജീവിതം നയിക്കുന്നവര്‍ക്കുവേണ്ടി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൌണ്‍സിലറും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ സമാധാന സ്നേഹസന്ദേശം നല്‍കും. കൌണ്‍സലിംഗ് സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഷാജി രാമനാലില്‍ 0972502181, ജോയി പാലക്കുടിയില്‍ 0787728677, ബിജു കോഴിമണ്ണില്‍ 0792247574, ബോബന്‍ വെള്ളാപ്പള്ളില്‍ 0628232140, ജോസഫ് മേലാട്ടുകുന്നേല്‍ 0797922900.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​