• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ക്കു മുന്നില്‍ വാതിലുകള്‍ പൂട്ടരുത്: യൂറോപ്പിനോട് റാനിയ രാജ്ഞിയുടെ അഭ്യര്‍ഥന
Share
ബര്‍ലിന്‍: അതിര്‍ത്തിയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കരുതെന്നും സിറിയയില്‍നിന്നുള്ള കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും ജോര്‍ദാനിലെ റാനിയ രാജ്ഞിയുടെ അഭ്യര്‍ഥന. അഭയാര്‍ഥികളെ സ്വീകരിച്ചില്ലെങ്കില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ഭീകരവാദ ഭീഷണി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ബര്‍ലിനില്‍ നടത്തിയ പ്രസംഗത്തിലാണ് അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

അഭയാര്‍ഥികള്‍ നിരാകരിക്കപ്പെട്ടാല്‍ തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു തലമുറയായിരിക്കും രൂപപ്പെടുക. തീവ്രവാദികള്‍ ഏറ്റവും എളുപ്പമുള്ള ഇരകളായിരിക്കും ഇവര്‍ എന്നു മനസിലാക്കണം റാനിയ വിശദീകരിച്ചു.

കുടിയേറ്റം എന്ന വാക്കിന്റെ ഉപയോഗംതന്നെ ആശങ്കയുണ്ടാക്കുന്നതാണ്. അതല്ല ശരിയായ വാക്ക്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നേതൃത്വം പ്രോത്സാഹനജനകമാണെന്നും റാനിയ.

14 ലക്ഷം അഭയാര്‍ഥികള്‍ക്കാണു റാനിയയുടെ രാജ്യമായ ജോര്‍ദാന്‍ അഭയം നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.