• Logo

Allied Publications

Europe
അഭയാര്‍ഥിപ്രശ്നം: അടിയന്തര ഉച്ചകോടി ബുധനാഴ്ച
Share
ബ്രസല്‍സ്: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ യൂണിയന്റെ അടിയന്തര ഉച്ചകോടി സെപ്റ്റംബര്‍ 23നു (ബുധന്‍) ചേരും.

ഉച്ചകോടി വിളിക്കണമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് പോളണ്ടിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് ഉച്ചകോടി വിളിച്ചിരിക്കുന്നത്.

ഇറ്റലിയില്‍നിന്നും ഗ്രീസില്‍നിന്നും നാല്‍പ്പതിനായിരം അഭയാര്‍ഥികളെ മറ്റു രാജ്യങ്ങളിലേക്കു വീതിച്ചു കൊടുക്കുന്ന കാര്യത്തില്‍ ഉച്ചകോടി തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

അതേസമയം, ജര്‍മനിയും ഓസ്ട്രിയയും അടക്കമുള്ള രാജ്യങ്ങളില്‍ അതിര്‍ത്തി നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടും അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവില്ലാത്ത അവസ്ഥയാണ്. ചൊവ്വാഴ്ച ജര്‍മന്‍ അതിര്‍ത്തി കടന്നത് ആറായിരം അഭയാര്‍ഥികളായിരുന്നെങ്കില്‍ ബുധനാഴ്ച ഇത് ഒമ്പതിനായിരമായി.

ക്രൊയേഷ്യയില്‍ അതിര്‍ത്തി പട്ടണമായ ടോവാര്‍നിക്കില്‍ അഭയാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഹംഗറി അതിര്‍ത്തി അടച്ചതോടെ സെര്‍ബിയയില്‍നിന്ന് ആറായിരം പേര്‍ ക്രൊയേഷ്യയില്‍ കടന്നിട്ടുണ്ടെന്നാണു വിവരം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന