• Logo

Allied Publications

Europe
സൌത്തെന്റില്‍ യൂദാശ്ളീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 13ന്
Share
ലണ്ടന്‍: അദ്ഭുത പ്രവര്‍ത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ സൌത്തെന്‍ഡ് സീറോ മലബാര്‍ സെന്ററില്‍ ഒക്ടോബര്‍ 13നു (ചൊവ്വ) ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

സൌത്തെന്റിലെ സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ രണ്ടാം ചൊവ്വാഴ്ചയും വിശുദ്ധന്റെ നൊവേനയും എണ്ണ നേര്‍ച്ചയും വാര്‍ഷികവും അതോടൊപ്പം വിശുദ്ധ യൂദാശ്ളീഹാ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനുള്ള അവസരവും ആയിട്ടാണു തിരുനാള്‍ ആചരിക്കുന്നത്.

തിരുനാള്‍ പ്രസുദേന്തി ആകുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. 25 പൌണ്ടാണ് ആണ് പ്രസുദേന്തി തുക. പ്രസുദേന്തി ആകാന്‍ താത്പര്യമുള്ളവര്‍ 07861373471 എന്ന നമ്പരില്‍ വിളിക്കുകയോ ീൌവേലിറാര@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യുക.

പള്ളിയുടെ വിലാസം: ട.ഖീവി എശവെലൃ ഇവൌൃരവ 2, ങമിിലൃ ണമ്യ, ടീൌവേലിറ ീി ടലമ ടട2 6ജഠ, ജവ: 07861373471

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ