• Logo

Allied Publications

Europe
ബ്രോംലിയില്‍ മരിച്ച ജെറാള്‍ഡിന്റെ സംസ്കാരവും സെപ്റ്റംബര്‍ 10ന്
Share
ലണ്ടന്‍: ബ്രോംലി കൌണ്ടിയിലെ ഫെന്‍സ്വുഡില്‍ മരിച്ച ജെറാള്‍ഡിന്റെ സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 10ന് (വ്യാഴം) രാവിലെ 10ന് ബ്രോംലി സെന്റ് ജയിംസ് ദി ഗ്രെയിറ്റ് ആര്‍സി ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം 11.30 നു ബ്രോംലി സെന്റ് ലൂക്സ് സെമിത്തേരിയില്‍.

ലണ്ടനില്‍ ബാങ്ക് ജീവനക്കാരായ റോയി ചിറ്റിലപ്പിള്ളി ജോ റോയി ദമ്പതികളുടെ ഇളയ മകനാണ് ജെറാള്‍ഡ്. ബ്രോംലിയിലെ സെന്റ് മാര്‍ക്സ് സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഐസക്ക് (8) ജയിഡന്‍ (3) എന്നിവര്‍ സഹോദരങ്ങളാണ്.

പള്ളിയുടെ വിലാസം: സെന്റ് ജയിംസ് ദി ഗ്രെയിറ്റ് ആര്‍സി ചര്‍ച്ച്, 283 ഡോ. പെറ്റ്സ് വുഡ് ക്രസന്റ്, ബ്രോംലി, ബിആര്‍5 1 എവൈ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.