• Logo

Allied Publications

Europe
മതാധ്യാപക കണ്‍വന്‍ഷന്‍ നടത്തി
Share
ലണ്ടന്‍: ഡൌണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ് സെന്റേഴ്സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പാസ്ററല്‍ സെന്ററില്‍ നടന്നു.

അമ്പതോളം പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ ആമുഖ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍മാരുടെ പ്രതിനിധി ജോസ് അഗസ്റിന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. പോള്‍ മോരെലി, സീറോ മലബാര്‍ വേദപാഠപുസ്തകങ്ങളുടെ ദൈവശാസ്ത്ര വീക്ഷണങ്ങളെക്കുറിച്ചു ക്ളാസ് എടുത്തു.

വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന ഗ്രൂപ്പ് ഡിസ്കഷനുശേഷം ജിമ്മി നന്ദി പറഞ്ഞു. കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച മോനച്ചനെയും ലാലിച്ചനെയും പ്രത്യേകം ഓര്‍ത്ത് നന്ദി പറഞ്ഞു.

പുതിയ അധ്യയനവര്‍ഷത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖ തയാറാക്കി പിരിഞ്ഞ കണ്‍വന്‍ഷനുശേഷം ഫാ. ജോസ് കാരിക്കുന്നേല്‍ സിഎസ്ടി (ന്യൂയോര്‍ക്ക്) യുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.