• Logo

Allied Publications

Europe
ഫ്രഞ്ച് സ്റാര്‍ട്ടപ്പ് വീസ: 15 വരെ അപേക്ഷിക്കാം
Share
പാരീസ്: വ്യവസായ സംരംഭകര്‍ക്കുള്ള ഫ്രഞ്ച് സ്റാര്‍ട്ടപ്പ് വീസക്ക് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. പാരീസ് ഫ്രഞ്ച് ടെക് ടിക്കറ്റ് എന്നാണ് ഈ വീസക്കു നല്‍കിയിരിക്കുന്ന പേര്.

ഫ്രഞ്ച് വര്‍ക്ക് വീസ പാക്കേജ് എന്ന നിലയിലാണ് ഇതു ലഭ്യമാക്കുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്ന ഓരോ അംഗത്തിനും 12,50025,000 യൂറോയുടെ ഗ്രാന്റ്, പാരിസില്‍ സൌജന്യമായി ഓഫീസ് സ്പെയ്സ്, ഇംഗ്ളീഷ് സംസാരിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് അഡ്വൈസര്‍, ഫാസ്റ് ട്രാക്ക് റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്.

ആകെ അഞ്ഞൂറു പേര്‍ക്കേ ഇത് അനുവദിക്കൂ. അമ്പത് പേര്‍ക്ക് ആറു മാസം കൂടുമ്പോഴാണ് അനുവദിക്കുക. ആദ്യ ബാച്ചിന് അടുത്ത വര്‍ഷം ജനുവരിയോടെ വീസ ലഭിക്കും.

മൂന്നു സഹസ്ഥാപകര്‍ വരെയുള്ള സംരംഭങ്ങള്‍ക്കാണ് ഇതില്‍ അനുമതി ലഭിക്കുക. മൂന്നില്‍ ഒരാള്‍ വിദേശത്തു താമസിക്കുന്ന ഫ്രഞ്ചുകാരനായിരിക്കണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.