• Logo

Allied Publications

Europe
ജര്‍മനിയില്‍ പുതിയ ബേബി ബൂം
Share
ബര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം ഏഴു ലക്ഷം. പത്തു വര്‍ഷത്തിനിടെ ഏറ്റവും വലിയ സംഖ്യയാണിത്.

രാജ്യത്തെ ജനനനിരക്ക് ലോകത്തെ ഏറ്റവും താഴേക്കിടിലേക്കു പതിച്ച പതിറ്റാണ്ടിനുശേഷമുള്ള ശുഭ പ്രതീക്ഷയായാണു പുതിയ ബേബി ബൂം വിലയിരുത്തപ്പെടുന്നത്.

715,000 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തു ജനിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.8 ശതമാനമാണ് വര്‍ധന. 2002നു ശേഷമുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്.

രാജ്യത്തു കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതു ശുഭ സൂചനയാണെന്നു കുടുംബക്ഷേമ മന്ത്രി മാനുവേല ഷ്വെല്‍സിഗ്. കുടുംബങ്ങള്‍ക്കു കൂടുതല്‍ പിന്തുണ നല്‍കാന്‍ രാജ്യം കൂടുതല്‍ ഇനിയും നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഹാംബുര്‍ഗ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ കണക്കില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമാണു ജര്‍മനി. 1972 മുതല്‍ രാജ്യത്ത് ജനന നിരക്കിനെക്കാള്‍ കൂടുതലാണു മരണനിരക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ