• Logo

Allied Publications

Europe
ട്രെയിനില്‍ നിയോ നാസികള്‍ അഭയാര്‍ഥി കുട്ടികളുടെമേല്‍ മൂത്രമൊഴിച്ചു
Share
ബര്‍ലിന്‍: സിറ്റി ട്രെയിനില്‍ രണ്ടു നിയോ നാസികള്‍ അഭയാര്‍ഥികളായ ഒരു സ്ത്രീയെയും അവരുടെ രണ്ട് കുട്ടികളെയും വംശീയമായി അധിക്ഷേപിച്ചു. ഇവര്‍ കുട്ടികള്‍ക്കുമേല്‍ മൂത്രമൊഴിക്കുകയും ചെയ്തതായി പോലീസ്.

അഞ്ചിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് അധിക്ഷേപം നേരിട്ടത്. തെക്കുകിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള മുപ്പത്തിരണ്ടും മുപ്പത്തേഴും വയസുള്ളവരാണ് പ്രതികള്‍. ഇവര്‍ ഹിറ്റ്ലര്‍ അനുകൂല, നാസി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

നിങ്ങള്‍ ആര്യനല്ലെന്നും അഭയാര്‍ഥികളാണെന്നും പറഞ്ഞ അക്രമികള്‍, തങ്ങള്‍ ഉന്നത കുലജാതരാണെന്നും അവകാശപ്പെട്ടുവത്രേ.

സഹയാത്രികര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റു ചെയ്യുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​