• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ഭാരവാഹികള്‍
Share
വിയന്ന: ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മാത്യു മൂലേച്ചേരില്‍, യുഎസ്എ, ഡോ. ജോസ് കാനാട്ട്, യുഎസ്എ (രക്ഷാധികാരികള്‍), ജോസ് മാത്യു പനച്ചിക്കന്‍, ഓസ്ട്രിയ (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓസ്ട്രിയ (ഗ്ളോബല്‍ ചെയര്‍മാന്‍), ലത്തീഫ് തെച്ചി, സൌദി അറേബ്യ (ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി), സാന്റി മാത്യു മാടപ്പാട്ട് (ഗ്ളോബല്‍ പിആര്‍ഒ) എന്നിവരേയും ഗ്ളോബല്‍ വുമണ്‍സ് ഫോറം ചെയര്‍മാനായി ലിസി അലക്സ് (യുഎസ്എ), വൈസ് ചെയര്‍മാനായി ഷാഹിദ കമാല്‍ (കേരള), കോഓര്‍ഡിനേറ്ററായി ജെസി കാനാട്ട് (യുഎസ്എ) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്ററായ ജോസ് മാത്യു പനച്ചിക്കലാണ് പുതിയ ഗ്ളോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.