• Logo

Allied Publications

Europe
ബേസിംഗ് സ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാതന്ത്യ്രദിനവും സ്നേഹ വിരുന്നും നടത്തി
Share
ബേസിംഗ് സ്റോക് (ലണ്ടന്‍): മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാതന്ത്യ്രദിനവും സ്നേഹ വിരുന്നും യോഗ പരിശീലനവും നടത്തി.

ഓഗസ്റ് 15നു (ശനി) വൈകുന്നേരം അഞ്ചിന് പോപ്പ്ലി കമ്യൂണിറ്റി സെന്ററില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ബസിംഗ്വുഡ് വനമേഖലയുടെ പ്രവേശന കവാടമാണ് സ്വാതന്ത്യ്രദിന ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

അഞ്ചോടെ ആരംഭിച്ച ആഘോഷ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സാം തിരുവാതിലില്‍ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി സജീഷ് ടോം സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. തുടര്‍ന്നു സ്വാതന്ത്യ്രാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെപറ്റി സംവാദം നടക്കും. ജോണി കല്ലട, സെബസ്റ്യന്‍ തോമസ് തുടങ്ങിയവര്‍ സംവാദത്തിനു നേതൃത്വം നല്‍കി. ആറോടുകൂടി യോഗ പരിശീലനം നടന്നു. ദീര്‍ഘനാളായി യോഗ പരിശീലിച്ചു പോരുന്ന ജോര്‍ജ് ജോണ്‍ മുണ്ടയ്ക്കല്‍ യോഗ പരിശീലനം നല്‍കി. തുടര്‍ന്നു സ്നേഹ വിരുന്നും നടന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.