• Logo

Allied Publications

Europe
ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 24ന്
Share
ക്ളിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (ഇഉടങഇ) ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 24നു (ശനി) ബ്രിസ്റോളിലെ ഗ്രീന്‍വേ സെന്ററിലാണു കലോത്സവം അരങ്ങേറുക.

രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠയ്ക്കുശേഷം 10ന് ഏഴു വേദികളിലായി വിവിധ പ്രായക്കാര്‍ക്കുവേണ്ടി മത്സരങ്ങള്‍ ആരംഭിക്കും. ഈവര്‍ഷം മുതിര്‍ന്നവര്‍ക്കായുള്ള ഇംഗ്ളീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ 21 മത്സര ഇനങ്ങളാണു ബൈബിള്‍ കലോത്സവത്തിനുള്ളത്.

കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ചെയര്‍മാന്‍ ഫാ. സിറില്‍ ഇടമനയും കോഓര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്യനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃരവൌൃരവയൃശീഹ.രീാ റോയ് സെബാസ്റ്യന്‍ (കലോത്സവം കോഓര്‍ഡിനേറ്റര്‍) 07862701046, സിജി വാധ്യാനത്ത് (ഇഉടങഇഇ ട്രസ്റി) 07734303945, ജയ്സണ്‍ ബോസ് (ഇഉടങഇഇ സെക്രട്ടറി) 07725342955, ജോണ്‍സണ്‍ മാത്യു (ടഠടങഇഇ ട്രസ്റി) 07737960517.

റിപ്പോര്‍ട്ട്: സിജി സെബാസ്റ്യന്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ