• Logo

Allied Publications

Europe
ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ് റീജണല്‍ കമ്മിറ്റി അനുശോചിച്ചു
Share
മാഞ്ചസ്റര്‍: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ഭാരതരത്നം ജേതാവുംയിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ് റീജണല്‍ കമ്മിറ്റി അനുശോചിച്ചു.

ആധുനിക ഇന്ത്യയുടെ ശില്പികളില്‍ പ്രമുഖനും സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുമ്പില്‍ കൊണ്െടത്തിച്ച കര്‍മനിരതനായ നേതാവുമായിരുന്നു ഡോ. അബ്ദുള്‍ കലാം എന്നു യോഗം വിലയിരുത്തി. ഇരുപതു വര്‍ഷക്കാലത്തോളം തുമ്പ സ്പേസ് സെന്ററില്‍ സേവനമനുഷ്ഠിച്ച ഡോ. കലാം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനായി ഒരു പിടി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കേരളത്തെ സ്നേഹിച്ച മഹത് വ്യക്തി ആയിരുന്നു. അവസാന ശ്വാസത്തോളം പ്രതിഫലേച്ഛ കൂടാതെ നിരന്തരം ഇന്ത്യയിലെ കുട്ടികളോടും യുവാക്കളോടും സംവദിക്കുകയും ഇന്ത്യയുടെ വികസനം മാത്രം ലക്ഷ്യമാക്കി സേവനം ചെയ്ത കര്‍മോന്മുഖനായ രാജ്യസ്നേഹി ആയിരുന്നു അബ്ദുള്‍ കാലം എന്നു യോഗം അനുസ്മരിച്ചു.

യോഗത്തില്‍ ഒഐസിസി (യുകെ) നോര്‍ത്ത് വെസ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സന്‍ തുടിയംപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളി, പുഷ്പരാജ് വയനാട്, ഷിജോ വര്‍ഗീസ്, തോമസുകുട്ടി ഫ്രാന്‍സിസ്, ബേബി പി. സ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​