• Logo

Allied Publications

Europe
പഴയ നാസി ഒളിമ്പിക് വേദിയില്‍ പുതിയ ജൂത ഗെയിംസ്
Share
ബര്‍ലിന്‍: 1936ല്‍ നാസി ഗെയിംസ് എന്ന പേരില്‍ കുപ്രസിദ്ധമായ ഒളിമ്പിക് വേദിയില്‍ ഇക്കുറി ജ്യൂയിഷ് ഗെയിംസ് അരങ്ങേറുന്നു. യൂറോപ്യന്‍ മക്കാബി ഗെയിംസിന്റെ വിളിപ്പേരാണു ജൂത ഗെയിംസ് എന്നത്. ചരിത്രത്തിന്റെ ക്ഷമാപണമെന്നു വിശേഷിപ്പിക്കാം തിങ്കളാഴ്ച ആരംഭിക്കുന്ന കായികമേളയെ.

പത്തൊമ്പതിനങ്ങളിലായി, 36 രാജ്യങ്ങളില്‍നിന്നുള്ള 2300 കായികതാരങ്ങളാണു മക്കാബി ഗെയിംസില്‍ ഇക്കുറി പങ്കെടുക്കുന്നത്. മത്സരങ്ങള്‍ പത്തു ദിവസം നീളും. ജര്‍മനി ആദ്യമായാണു കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.

യൂറോപ്പിലെ ജൂതസമൂഹം 1929ല്‍ പ്രേഗിലാണ് മക്കാബി ഗെയിംസിനു തുടക്കം കുറിച്ചത്. 1932ല്‍ ഇതു അന്താരാഷ്ട്രതലത്തില്‍ ടെല്‍ അവീവില്‍ നടത്തി.

രാഷ്ട്രീയപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമാണ് ഇതിനു കല്‍പ്പിക്കപ്പെടുന്നതെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. നിയോനാസികളുടെ ആക്രമണ ഭീഷണി കണക്കിലെടുത്തു ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഗെയിംസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.