• Logo

Allied Publications

Europe
കവന്‍ട്രി ബ്ള്യൂസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: സെന്റ് ജോര്‍ജ് മാഞ്ചസ്ററിനു ഹാട്രിക്
Share
കവന്‍ട്രി: ഞായറാഴ്ച വാര്‍വിക് യൂണിവേഴ്സിറ്റി ഗ്രൌണ്ടില്‍ നടന്ന കവന്‍ട്രി ബ്ള്യൂ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് ജോര്‍ജ് മാഞ്ചസ്റര്‍ ശക്തരായ ഫോണിക്സ് നോര്‍ത്താംപ്ടണിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായി മൂന്നാംതവണയും ചാമ്പ്യന്മാരായി.

നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ സെന്റ് ജോര്‍ജ് മാഞ്ചസ്റര്‍, ഗ്രിഫിന്‍സ് ലണ്ടന്‍, ഫോണിക്സ് നോര്‍ത്താംപ്ടണ്‍, വര്‍ക്കിംഗ് ക്രിക്കറ്റ് ക്ളബ്ബ് എന്നീ ടീമുകള്‍ സെമിയില്‍ ഇടം നേടി. സെമിയില്‍ ഫോണിക്സ് നോര്‍ത്താംപ്ടണ്‍ വര്‍ക്കിംഗ് ക്രിക്കറ്റ് ക്ളബ്ബിനെ നേരിയ റണ്‍സ് വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ സെന്റ് ജോര്‍ജ് മാഞ്ചസ്ററും ഗ്രിഫിന്‍സ് ലണ്ടനും തമ്മിലുള്ള മത്സരം ഏകപക്ഷീയമായിരുന്നു. ഫ്രണ്ട്സ് ക്രിക്കറ്റ് ക്ളബ്ബ് മാഞ്ചസ്റര്‍, ഇഎംസിസി ലണ്ടന്‍, ലിസിസ്റര്‍ സ്ട്രൈക്കേഴ്സ് സിസി, കവന്‍ട്രി ബ്ള്യൂസ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

സെന്റ് ജോര്‍ജ് മാഞ്ചസ്റര്‍ ടീമിന്റെ ക്യാപ്റ്റന്‍ ഗ്ളാഡ്വിനു ജേതാക്കളുടെ ട്രോഫിയും കാഷ് പ്രൈസും അലൈയ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസിനുവേണ്ടി കൃഷ്ണരാജ് സമ്മാനിച്ചു. ഫോണിക്സ് നോര്‍ത്താംപ്ടണ്‍ ടീമിന്റെ ക്യാപ്റ്റന്‍ ഡോണ്‍ റണ്ണര്‍അപ്പിനുള്ള ട്രോഫിയും കാഷ് പ്രൈസും കായല്‍ റസ്ററന്റിനുവേണ്ടി മനേഷ് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച ബൌളറും ബാറ്റ്സ്മാനുമായി ഫോണിക്സിന്റെ പ്രിയനെ തെരഞ്ഞെടുത്തു. ഫൈനല്‍ കളിച്ച എല്ലാ ടീംഅംഗങ്ങള്‍ക്കുമുള്ള മെഡല്‍ സംഘാടകന്‍ രാഹുല്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​